go

ഓച്ചിറ പഞ്ചായത്ത് വികസന സെമിനാർ

SHARE

ഓച്ചിറ ∙ യുവതലമുറ അംഗീകരിക്കുന്ന പദ്ധതികളാണു നാടിന് ആവശ്യമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി. ഓച്ചിറ പഞ്ചായത്തിന്റെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പദ്ധതികളിൽ മാലിന്യ സംസ്കരണത്തിനു പ്രാധാന്യം നൽകണമെന്നും അവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലത്തീഫാ ബീവി, സെക്രട്ടറി ജി.രാധാകൃഷ്ണൻ പായിക്കാട്ടുശേരിൽ, വി.സിന്ധു, എൻ.കൃഷ്ണകുമാർ, ജെ.ജോളി, എസ്.മഹിളാമണി, ബി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama