go

പി.ജെ.ജയപ്രകാശ് ബിജെപിയിൽ

SHARE

കൊല്ലം ∙ കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.ജയപ്രകാശ് സ്ഥാനം രാജി വച്ചു ബിജെപിയിൽ ചേർന്നു. ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തെ മുന്നിൽ നിന്നു നയിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെന്നു ജയപ്രകാശ് ആരോപിച്ചു. നാഥനില്ലാ കളരിയായി പാർട്ടി മാറി. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണു സാധാരണ പ്രവർത്തകരെ ആവശ്യമുള്ളത്. വിയർപ്പൊഴുക്കി അധികാരത്തിലെത്തിച്ചാൽ സാധാരണ പ്രവർത്തകർക്ക് പ്രയോജനം കിട്ടാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama