go

കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിർമാണം നിലച്ചിട്ട് രണ്ടു വർഷം

Kollam News
മതിര കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടം നിർമാണം മുടങ്ങിയ നിലയിൽ
SHARE

ചിതറ∙ മതിരയിൽ ലോകബാങ്ക് സഹായത്തോടെ ചിതറ പഞ്ചായത്ത്‌ നിർമ്മാണം തുടങ്ങിയ  കുടുംബംക്ഷേമ ഉപകേന്ദ്രത്തിന്റെ പണി നിലച്ചിട്ട് രണ്ടു വർഷം. നിലവിലെ കെട്ടിടം അപകടാവസ്ഥയിലായതാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്.

അടങ്കൽ പ്രകാരം കരാറുകാരൻ  പണി തുടങ്ങി.  അടിസ്ഥാനം ഫില്ലർ വാർത്ത്  ചെയ്യണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. അധികമായി ചെയ്യുന്ന പ്രവൃത്തിയുടെ തുക  നൽകാമെന്ന് പഞ്ചായത്ത് ഏറ്റെങ്കിലും നൽകിയില്ല. കരാറുകാരൻ പണി നിർത്തുകയായിരുന്നു.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama