go

അതിഥികളെ കാത്ത് അതിഥി മന്ദിരം

Kollam News
പുനലൂർ പൊതുമരാമത്ത് അതിഥി മന്ദിരം
SHARE

പുനലൂർ ∙ 2.2 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ പൊതുമരാമത്ത് അതിഥി മന്ദിരം  ഉദ്ഘാടനത്തിനു കാത്തുകിടക്കുന്നു. ടിബി ജംക്‌ഷനിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയ ശേഷമാണു നിർമാണം നടത്തിയത്.  

ശിതീകരിച്ച2 വിഐപി മുറികൾക്കു പുറമെ  12 മുറികൾ, വിശാലമായ കേൺഫറൻസ് ഹാൾ, കന്റീൻ, കാർ പാർക്കിങ് ഏരിയ, പൂന്തോട്ടം എന്നിവയുണ്ട്.  താഴത്തെ നില കാർ പാർക്കിങ് ഏരിയയായി ഉപയോഗിക്കും.  ഫർണിച്ചർ എത്തിക്കാനുള്ള  കാലതാമസമാണ് ഇപ്പോഴത്തെ പ്രശ്നം.  

ഇതുകൂടി എത്തിയാൽ ഉടൻ ഉദ്ഘാടനം നടക്കും. രാജഭരണകാലത്തു പണികഴിപ്പിച്ച അതിഥി മന്ദിരവും മോടി പിടിപ്പിച്ചിട്ടുണ്ട്.  4 വർഷം മുൻപു സമീപത്തു പൊതുമരാമത്ത് സമുച്ചയം  നിർമിച്ചിരുന്നു. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama