go

കാരുണ്യം തുണയാകട്ടെ

Kollam News
സജീവ്
SHARE

വെട്ടിക്കവല ∙ നിർധന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സുമനസ്സുകളുടെ സഹായം തേടുന്നു.തലച്ചിറ സജീവ് മൻസിലിൽ ബഷീർ റാവുത്തറിന്റെ മകൻ സജീവ് (36) ആണ് ഇരുവൃക്കകളും തകരാറിലായതിനെ തുടർന്നു  2 വർഷമായി ചികിത്സയിൽ കഴിയുന്നത്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന സജീവ്  വൻതുക കണ്ടെത്താനാകാതെ ദുരിതത്തിലാണ്.

സുമനസ്സുകളുടെ കരുണ ‌ചേർത്തു വച്ചാൽ സജീവിനെയും കുടുംബത്തെയും  കരകയറ്റാനാകും.നാട്ടുകാർ  സജീവ് ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. 9400747878. അക്കൗണ്ട് നമ്പർ: 13270100131253 (ഫെഡറൽ ബാങ്ക്, കോക്കാട് ശാഖ). ഐഎഎഫ്എസ്‌സി നമ്പർ: FDRL0001327.

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama