go

ഇവിടത്തെ സൂപ്പർ സ്റ്റാർ ഓട്ടോ ഡ്രൈവർമാർ

  പാമ്പാടി കാളച്ചന്ത ജംക്‌ഷനിൽ ജനരുചി എന്ന കടയുടെ ഉദ്ഘാടനം ഓട്ടോറിക്ഷ ഡ്രൈവർമാർ ചേ‍ർന്നു നിർവഹിക്കുന്നു.
പാമ്പാടി കാളച്ചന്ത ജംക്‌ഷനിൽ ജനരുചി എന്ന കടയുടെ ഉദ്ഘാടനം ഓട്ടോറിക്ഷ ഡ്രൈവർമാർ ചേ‍ർന്നു നിർവഹിക്കുന്നു.
SHARE

പാമ്പാടി ∙ ഓട്ടോ സ്റ്റാൻഡിനു സമീപം തുടങ്ങിയ കടയ്ക്കു ഉദ്ഘാടകരായി ഓട്ടോ ഡ്രൈവർമാർ. ഇന്നലെ കാളച്ചന്ത ജംക്‌ഷനിലായിരുന്നു ഈ ഉദ്ഘാടന പരിപാടി.  പപ്പടത്തിന്റെ കച്ചവടം നടത്തിയിരുന്ന റെയ്നോയി ആണ് പുതിയ ഒരു കട കൂടി ജനരുചി എന്ന പേരിൽ ആരംഭിച്ചത്.കടയുടെ ഉദ്ഘാടനത്തിനു സ്റ്റാൻഡിലുണ്ടായിരുന്ന എല്ലാ ഓട്ടോ ഡ്രൈവർമാരെയും ക്ഷണിച്ചു. ഉദ്ഘാടകർ തങ്ങളാണെന്നു കടയിലെത്തിയപ്പോഴാണ് ഓട്ടോഡ്രൈവർമാർ അറിയുന്നത്. തുടർന്നു എല്ലാവരും ചേർന്നു തിരി തെളിച്ചു ഉദ്ഘാടന ചടങ്ങ് നിർവഹിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama