go

പൂ ചൂടി കോട്ടയം; പുഷ്‌പമേളയ്ക്കു തുടക്കം

Kottayam News
ഒരു പുഷ്പം മാത്രമെൻ...: കോട്ടയം നാഗമ്പടം മൈതാനത്ത് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പുഷ്‌പ ഫല സസ്യ പ്രദർശന വേദിയിൽ കൗതുകത്തോടെ പൂക്കൾക്കരികിൽ എത്തിയ കുരുന്ന്. ചിത്രം: മനോരമ
SHARE

കോട്ടയം ∙ നഗരം പൂ ചൂടി അണിഞ്ഞൊരുങ്ങി; നാഗമ്പടം മൈതാനത്തു കോട്ടയം പുഷ്‌പമേളയ്ക്കു തുടക്കമായി. അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ പുഷ്‌പ ഫല സസ്യ പ്രദർശനം നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോന ഉദ്‌ഘാടനം ചെയ്‌തു. രാവിലെ 9 മുതൽ രാത്രി എട്ടര വരെയാണു പ്രദർശനം. ഞായറാഴ്ച സമാപിക്കും. 

ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള അപൂർവയിനം ചെടികളും പൂക്കളും പ്രദർശനത്തിനുണ്ട്. ഇറക്കുമതി ചെയ്ത പുഷ്പങ്ങൾ മാത്രം ഉപയോഗിച്ച് ഒരുക്കിയ 60 തരം പുഷ്പസംവിധാനവും മേളയുടെ സവിശേഷതയാണ്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama