go

എൻസിപിയിൽ നിന്ന് പുറത്താക്കി

SHARE

കോട്ടയം ∙ സംഘടന വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയ എൻസിപി ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫ്രാൻസിസ് ജേക്കബ്, സാംജി പഴയപറമ്പിൽ, എക്സിക്യുട്ടീവ് അംഗം സാബു ഏബ്രഹാം, കോട്ടയം ബ്ലോക്ക് പ്രസിഡന്റ് ബാബു കപ്പക്കാല, പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണൻ ഓണംപള്ളി എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എംഎൽഎ അറിയിച്ചു.  കഴിഞ്ഞ ദിവസം കോട്ടയത്തു ചേർന്ന പാർട്ടി യോഗത്തിൽ ഉണ്ടായ അനിഷ്ട സംഭവത്തെ തുടർന്നാണ് നടപടിയെന്നും നേതൃത്വം അറിയിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama