go

പാലാ സീറ്റ് ആവശ്യപ്പെടുമെന്ന് പി.സി. ജോർജ്

pc-george
SHARE

കോട്ടയം ∙ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജനപക്ഷം സീറ്റ് ആവശ്യപ്പെടുമെന്നു പി.സി. ജോർജ് എംഎൽഎ. എൻഡിഎ നേതൃത്വമാണ് തീരുമാനം എടുക്കുക. അനുവദിച്ചാൽ ജനപക്ഷം മത്സരിക്കും. എൻഡിഎയ്ക്ക്  വിജയസാധ്യതയുള്ള മണ്ഡലമാണിത്. സിപിഎമ്മാണ് ഏറ്റവും വലിയ വർഗീയ കക്ഷിയെന്നും തമ്മിൽ ഭേദം ബിജെപിയാണന്നും അദ്ദേഹം പറഞ്ഞു. വിവിധ വായ്പകളുടെ പേരിൽ സർക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ജനങ്ങളെ വലയ്ക്കുകയാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama