go

സൗജന്യ വന്ധ്യതാ നിർണ്ണയ ക്യാമ്പ്

camp
ക്യാമ്പിൻറെ പ്രചരണാർത്ഥം തുടക്കമിട്ട റോഡ് ഷോയുടെ ഫ്ലാഗ് ഓഫ്
SHARE

കോട്ടയം∙ മലയാള  മനോരമ QKDOC.com ഉം കോട്ടയം മിറ്റേര ഹോസ്പിറ്റലും   സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വന്ധ്യതാ
നിർണ്ണയ ക്യാമ്പ്  നവംബർ മുപ്പതാം തീയതി 9 മണി മുതൽ 3 മണി വരെ  മിറ്റേര ഹോസ്പിറ്റലിൽ വെച്ച് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് സൗജന്യ രജിസ്ട്രേഷനും കൺസൾട്ടേഷനും ലഭ്യമാണ്. ക്യാമ്പിൻറെ  പ്രചരണാർത്ഥം തുടക്കമിട്ട റോഡ് ഷോയുടെ  ഫ്ലാഗ് ഓഫ് കർമ്മം ഡോ .ജയപാൽ ജോൺസണും ഡോ. രാജു ആർ നായരും ചേർന്ന് നിർവഹിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama