TODAY'S EVENTS

6.15 AM

ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം പാർഥസാരഥി മണ്ഡപം

Share
Facebook
Twitter

ഭാഗവത സപ്താഹ യജ്ഞം– മുംബൈ ചന്ദ്രശേഖര ശർമ.

6.30 AM

കരുവിശ്ശേരി പൊന്മന അയ്യപ്പ ക്ഷേത്രം

Share
Facebook
Twitter

പ്രതിഷ്ഠാദിന ഉത്സവം.

6.30 AM

കൂറ്റഞ്ചേരി ശിവക്ഷേത്രം

Share
Facebook
Twitter

ഭാഗവത സപ്താഹ യജ്ഞം– മങ്ങാട്ട് മുരളീധരൻ നമ്പീശൻ.

8.00 AM

എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രം

Share
Facebook
Twitter

ഭാഗവത സപ്താഹ യജ്ഞം – വയപ്രം വാസുദേവ പ്രസാദ് നമ്പൂതിരിപ്പാട്

9.00 AM

വടകര മേപ്പയിൽ മിഡറ്റ് കോളജ്

Share
Facebook
Twitter

കേരള ഗവ. എംപ്ലോയബിലിറ്റി സെന്ററും മിഡറ്റ് കോളജും ചേർന്ന് നടത്തുന്ന തൊഴിൽമേള

9.30 AM

പയ്യടിമേത്തൽ‌ കണ്ടഞ്ചേരി –കരേക്കാട്ട് ജുമഅത്ത് പള്ളിക്കു സമീപം

Share
Facebook
Twitter

മത വിദ്യാഭ്യാസ സ്ഥാപനത്തിനു തറക്കല്ലിടൽ– സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ.

9.30 AM

ചെമ്പക്കുന്ന് മലബാർ ക്യാംപസ്

Share
Facebook
Twitter

കോളജ് ഓഫ് അറബിക് ഇസ്‌ലാമിക് സ്റ്റഡീസ് കെട്ടിടത്തിന് തറക്കല്ലിടൽ. സൗദി അംബാസഡർ ഡോ. സഊദ് മുഹമ്മദ് അൽസാത്തി.

10.00 AM

വടകര ഹോട്ടൽ മിഡ് ടൗൺ ഹാൾ

Share
Facebook
Twitter

കടത്തനാട് കളരി വിദ്യാപീഠം ഗുരുസാഗരം–2018 കളരിപ്പയറ്റ് ശിൽപശാല

10.00 AM

ടൗൺഹാൾ

Share
Facebook
Twitter

നിയമസഭ മ്യൂസിയം വിഭാഗം ഒരുക്കുന്ന ചരിത്ര പ്രദർശനം ഉദ്ഘാടനം– സി.കെ. നാണു എംഎൽഎ, മാതൃകാ നിയമസഭ ഉദ്ഘാടനം– മന്ത്രി ടി.പി. രാമകൃഷ്ണൻ 2.30.

10.00 AM

മേഖലാ ശാസ്ത്രകേന്ദ്രം

Share
Facebook
Twitter

കാൻസർ ബോധവൽക്കരണ എക്സിബിഷൻ

10.00 AM

കച്ചേരിക്കുന്ന് എൽപി സ്കൂൾ

Share
Facebook
Twitter

പൊക്കുന്ന് 32–ാം വാർഡ് വയോജന സംഗമം– മേയർ തോട്ടത്തിൽ രവീന്ദ്രൻ.

10.00 AM

മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം നിള ഓഡിറ്റോറിയം

Share
Facebook
Twitter

ലോക ഹിമോഫീലിയ ദിനാചരണവും ബോധവൽക്കരണവും.

10.00 AM

എൻജിഒ യൂണിയൻ ഹാൾ

Share
Facebook
Twitter

കെഎംസിഎസ്‌യു കോഴിക്കോട്– വയനാട് ജില്ലാ സമ്മേളനം– എം. സ്വരാജ് എംഎൽഎ.

11.00 AM

കരുവിശേരി വിഷ്ണുക്ഷേത്രം

Share
Facebook
Twitter

ഉത്സവം – ഭക്തിഗാനസുധ

11.00 AM

അക്കാദമി ആർട്ട് ഗാലറി

Share
Facebook
Twitter

അഫ്‌നാൻ അഷ്റഫിന്റെ ചിത്ര പ്രദർശനം ഉദ്ഘാടനം– സംവിധായകൻ സകരിയ.

11.30 AM

അക്കാദമി ആർട്ട് ഗാലറി

Share
Facebook
Twitter

അഷ്ടലക്ഷ്മി മ്യൂറൽ പെയിന്റിങ് പ്രദർശനം ഉദ്ഘാടനം–ആർട്ടിസ്റ്റ് മദനൻ.

3.00 PM

മിനി ബൈപാസ് റോഡ് പിവികെ ഗ്രൗണ്ട്

Share
Facebook
Twitter

മലബാർ ഉത്സവം

3.00 PM

ബീച്ച്

Share
Facebook
Twitter

മൈ ഇന്ത്യ ഫെയർ.

4.00 PM

വെള്ളിമാടുകുന്ന് പിഎംഒസി

Share
Facebook
Twitter

മഞ്ചാടിക്കുരു ക്യാംപ് ക്വിസ് ടൈം, കുട്ടികളോടൊപ്പം ദീദി ദാമോദരൻ 5.30. പാവനാടകവും പാവകളിയും 6.30.

5.00 PM

ബീച്ച് ലയൺസ് പാർക്ക് പരിസരം

Share
Facebook
Twitter

സംരക്ഷണ സമിതി നേതൃത്വത്തിൽ ഒപ്പുശേഖരണവും പ്രതിഷേധ സംഗമവും.

5.45 PM

കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

Share
Facebook
Twitter

കേരള ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ലാ കമ്മിറ്റി യോഗം.

6.00 PM

മാവൂർ റോഡ് ഉള്ളാട്ടിൽ ഭുവനേശ്വരീ ക്ഷേത്രം

Share
Facebook
Twitter

ഉത്സവം –ആറാട്ട്.

6.00 PM

അമ്പലപ്പാട് പൂപ്പറങ്ങാട്ട് കാവ് പരദേവതാ ക്ഷേത്രം

Share
Facebook
Twitter

വിഷുവിളക്ക്.

6.00 PM

മാനാഞ്ചിറ ടവേഴ്സ് മീഡിയ സ്റ്റഡി സെന്റർ

Share
Facebook
Twitter

ചലച്ചിത്ര പ്രദർശനം– ജാറു കഥ.

6.00 PM

പാവണ്ടൂർ നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

Share
Facebook
Twitter

രജത ജൂബിലി ആഘോഷം. കലാസന്ധ്യ, നാടകം സിഗ്‌നൽ 9.30.

6.15 PM

ശാരദ അദ്വൈതാശ്രമം

Share
Facebook
Twitter

സ്വാമി ചിദാനന്ദപുരിയുടെ ആധ്യാത്മിക പഠന ക്ലാസ്.

6.30 PM

തിരുവണ്ണൂർ ശ്രീകൃഷ്ണപുരം ക്ഷേത്രം

Share
Facebook
Twitter

തിരുവണ്ണൂർ ഭാഗവത സമിതിയുടെ ഭാഗവത പ്രഭാഷണ പരമ്പര – നന്ദൻ കണ്ടമംഗലം

6.30 PM

ഹോട്ടൽ പാരമൗണ്ട് ടവർ

Share
Facebook
Twitter

ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ നിർവാഹക സമിതി യോഗം.