go

ഓൺലൈനായി ഓർഡർ ചെയ്താൽ പൊതിച്ചോറ് വീട്ടിലെത്തും

SHARE

കോഴിക്കോട് ∙ ഓൺലൈനായി ഓർഡർ ചെയ്താൽ പൊതിച്ചോറ് വീടുകളിലും ഓഫിസുകളിലുമെത്തിക്കുന്ന ‘ഒരു പൊതിച്ചോറ് ഡോട്ട് കോം’ ഇനി കോഴിക്കോട്ടും. ദിവസവും ഉച്ചയ്ക്കു 12 വരെ ഓർഡർ സ്വീകരിക്കും. വാഴയിലയിലാണു ചോറു പൊതിയുന്നത്. 2017 മേയ് മുതൽ കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ട്. വെജിറ്റേറിയൻ പൊതിക്ക് 70 രൂപ. നോൺ വെജിന് 90 മുതൽ 120 വരെ. ഡെലിവറി ചാർജില്ല. www.orupothichoru.com

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama