go

‘റേഷൻകട വഴി ലോട്ടറി വിറ്റാൽ മന്ത്രിയെ തടയും’

Kozhikode News
ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ജനറൽ കൗൺസിൽ ഡിസിസി വൈസ് പ്രസിഡന്റ് ഇ.നാരായണൻ നായർ വടകരയിൽ ഉദ്ഘാടനം ചെയ്യുന്നു.
SHARE

വടകര ∙ റേഷൻകട വഴി സർക്കാർ ലോട്ടറി ടിക്കറ്റ് വിൽക്കാൻ ശ്രമിച്ചാൽ മന്ത്രി പി.തിലോത്തമനെ റോഡിൽ തടയുമെന്നു ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) നിയോജകമണ്ഡലം ജനറൽ കൗൺസിൽ അറിയിച്ചു. 

ഭാരവാഹികൾ:  രൻജിത്ത് കണ്ണോത്ത് പ്രസി), പി.കെ.മുരളി (ജന. സെക്ര), ഗീത കല്ലായിന്റവിട (ട്രഷ). ഡിസിസി വൈസ് പ്രസിഡന്റ് ഇ. നാരായണൻനായർ ഉദ്ഘാടനം ചെയ്തു. അജിത് പ്രസാദ് കുയ്യാലിൽ ആധ്യക്ഷ്യം വഹിച്ചു. 

ജില്ലാ പ്രസിഡന്റ് ജോയി പ്രസാദ് പുളിക്കൽ, മടപ്പള്ളി മോഹനൻ, അജിത്ത് കണ്ണോത്ത്, രൻജിത്ത് കണ്ണോത്ത്, നാരായണനഗരം പത്മനാഭൻ, ഗീത കല്ലായിന്റവിട, പി.എം. വേലായുധൻ, റഫീഖ്, പി.കെ.മുരളി എന്നിവർ പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama