go

‘ശബരിമലയിൽ ആചാരങ്ങൾ മുൻപും ലംഘിക്കപ്പെട്ടിട്ടുണ്ട്’

SHARE

നാദാപുരം ∙ ശബരിമലയിൽ ആചാരങ്ങൾ മുൻപും ലംഘിക്കപ്പെട്ടതിന് ഏറെ ഉദാഹരണങ്ങളുണ്ടെന്നും ശയനപ്രദക്ഷിണവും തേങ്ങ ഉടയ്ക്കലും അവയിൽപ്പെട്ടതാണെന്നും സുനിൽ പി.ഇളയിടം. കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാദാപുരത്തു നടന്ന സാംസ്കാരിക സായാഹ്നത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.കെ.സതീഷ് അധ്യക്ഷത വഹിച്ചു. ടി.കെ.അരവിന്ദാക്ഷൻ, ടി. കണാരൻ, വി.പി.ഇന്ദിര, ആർ.വി.അബ്ദുല്ല, കെ.എം.സത്യൻ, സി.സതീശൻ, വി.പി.രാജീവൻ, ടി.വി. ഗോപാലൻ എന്നിവരും പ്രസംഗിച്ചു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama