go

ആനക്കാംപൊയിൽ-കൂരാച്ചുണ്ട് –മാനന്തവാടി കെഎസ്ആർടിസി ബസ് പുനരാരംഭിച്ചു

SHARE

കൂരാച്ചുണ്ട് ∙ മാസങ്ങൾക്ക് മുൻപ് സർവീസ് നിർത്തിയ ആനക്കാംപൊയിൽ-കൂരാച്ചുണ്ട്-മാനന്തവാടി കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു. രാവിലെ 6.45ന് ആനക്കാംപൊയിലിൽ നിന്ന് ആരംഭിച്ച് താമരശ്ശേരി, ബാലുശ്ശേരി വഴി 8.50ന് കൂരാച്ചുണ്ടിൽ എത്തി ചക്കിട്ടപാറ, പെരുവണ്ണാമൂഴി, കടിയങ്ങാട്, കുറ്റ്യാടി, തൊട്ടിൽപാലം, വെള്ളമുണ്ട, തരുവണ, നാലാംമൈൽ വഴി 11.45 ന് മാനന്തവാടിയിൽ എത്തും.

ഉച്ചയ്ക്ക് 1.20ന് മാനന്തവാടിയിൽ നിന്നു തുടങ്ങി കുറ്റ്യാടി, ചക്കിട്ടപാറ വഴി 4.25 ന് കൂരാച്ചുണ്ടിൽ എത്തി താമരശ്ശേരി, തിരുവമ്പാടി വഴി രാത്രി 7.20ന് ആനക്കാംപൊയിലിൽ സർവീസ് അവസാനിക്കും.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama