go

10 ലീറ്റർ ചാരായവുമായി 2 പേർ അറസ്റ്റിൽ

kozhikode-culprits-arrested
പിടിയിലായ സതീശനും ഗിരീശനും
SHARE

വടകര ∙ മന്തരത്തൂരിൽ വാഹന പരിശോധനയ്ക്കിടെ 10 ലീറ്റർ ചാരായവുമായി 2 പേരെ എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫിസർ പ്രമോദ് പുളിക്കൂലും സംഘവും അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മന്തരത്തൂർ സ്വദേശികളായ കൂമുള്ളാംകണ്ടി സതീശൻ (43), അമ്പിടാട്ടിൽ ഗിരിഷ് (43) എന്നിവരാണു പിടിയിലായത്.  പ്രതികളെ റിമാൻഡ് ചെയ്തു. 

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama