go

വന്നു ശുചീകരിച്ചോണം, ഇല്ലെങ്കിൽ ജോലി കാണില്ല

kozhikode-cleaning
SHARE

കോഴിക്കോട് ∙ ഓണമാണെങ്കിലും  റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ശുചീകരണ പരിപാടിയിൽ നിർ‌ബന്ധമായും പങ്കെടുക്കണമെന്നു റെയിൽവേ അധികൃതർ കരാർ ജീവനക്കാർക്കു കർശന നിർദേശം നൽകി.  ഓണമായതിനാൽ ഇളവ് അനുവദിക്കണമെന്നു പലരും അഭ്യർഥിച്ചെങ്കിലും ഇല്ലെങ്കിൽ ജോലിയുണ്ടാകില്ലെന്ന മറുപടിയാണു ലഭിച്ചത്. സ്വച്ഛതാ ഹെ സേവാ പരിപാടിയുടെ ഭാഗമായാണു ശുചീകരണമെന്നും അതിനാലാണു പങ്കെടുക്കാൻ നിർദേശിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama