go

പ്രണയം നട‌ിച്ചു ഹൈസ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച 4 യുവാക്കൾ പിടിയിൽ

pathanamthitta-rape-gril
SHARE

പയ്യോളി∙ ഹൈസ്കൂൾ വിദ്യാർഥിനികളെ പ്രണയം നട‌ിച്ചു പീഡിപ്പിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ ചെറിയ സ്രാമ്പിക്കണ്ടി മുഹമ്മദ് സിനാൻ (23 ), കമ്പിവളപ്പിൽ കെ. വി. അഖിൽ (23 ) നിടിയചാലിൽ സൂര്യപ്രകാശ് (അക്ഷയ്–22), മുചുകുന്ന് പുളിയഞ്ചേരി മുണ്ടിയാടി അഭിൻ മോഹൻ (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്  പോക്സോ കോടതി ഇവരെ റിമാൻഡ് ചെയ്തു. 4 വിദ്യാർഥിനികളെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. 3 പ്രതികൾ 3 വിദ്യാർഥിനികളെ കാറിലും ഒരാൾ ഒരു വിദ്യാർഥിനിയെ ബൈക്കിലും കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama