വലമ്പ‌ൂർ ആദിപരാശക്‌തി ക്ഷേത്ര ഉത്സവം ഏഴിനു ത‌ുടങ്ങും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെരിന്തൽമണ്ണ ∙ വലമ്പ‌ൂർ ആദിപരാശക്‌തി ദ‌ുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഏഴിനു ത‌ുടങ്ങി 17ന് സമാപിക്ക‌ും. ഒൻപതിന് വൈകിട്ട് നാലിന‌ുള്ള ശ്രീചക്രനവാവരണപ‌ൂജയാണു പ്രധാന ചടങ്ങ്. 10ന് വൈകിട്ട് തായമ്പക, 11ന് രാവിലെ ഒൻപതിന് സംഗീതാർച്ചന, വൈകിട്ട് ആറിന് വീണക്കച്ചേരി, തായമ്പക, 12ന് കേളി, 13ന് ത‌ിര‌ുവാതിരകളി, ഡബിൾ തായമ്പക, ഭക്‌തി ഗാനമേള, 14ന് വൈകിട്ട് ആറിന് കേളി, 15ന് വൈകിട്ട് ആറിന് ഡബിൾ മദ്ദള കേളി എന്നിവയാണ് പ്രധാന ചടങ്ങ‌ുകൾ. 17ന് പ‌ുലർച്ചെ നാലിന് താന്ത്രിക ചടങ്ങ‌ുകൾ, പാണ്ടിമേളം, വൈകിട്ട് നാലിന് പകൽപ്പൂരം, വേല വരവ്, അരിയേറ്, ഡബിൾ തായമ്പക ത‌ുടങ്ങിയവ ഉണ്ടാക‌ും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.