go

സഹോദയ ജില്ലാ ചെസ് ടൂർണമെന്റിനു തുടക്കം

malappuram-chess
സഹോദയാ ജില്ലാചെസ്സ് ടൂർണമെന്റ് പ്രായംകുറഞ്ഞ മത്സരാ‍ർഥി ദേവരാഗ് പ്രശാന്തുമായി കളിച്ച് സബ് കലക്‌ടർ അനുപംമിശ്ര ഉദ്ഘാടനം ചെയ്യുന്നു.
SHARE

പുത്തനങ്ങാടി∙ സിബിഎസ്‌ഇ സഹോദയ ജില്ലാ ചെസ്‌ ടൂർണമെന്റിനു പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സ്‌കൂളിൽ തുടക്കം. പെരിന്തൽമണ്ണ സബ് കലക്‌ടർ അനുപംമിശ്ര ഉദ്ഘാടനം ചെയ്‍തു.  സഹോദയ സെക്രട്ടറി ജോബിൻ സെബാസ്‌റ്റ്യൻ ആധ്യക്ഷ്യം വഹിച്ചു. സഹോദയ ജനറൽ സെക്രട്ടറി എം.ജൗഹർ, പ്രിൻസിപ്പൽ ഫാ.ജിബിൻ വാഴക്കാലയിൽ, ടിറ്റോ എം.ജോസഫ്, സുനിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama