എടപ്പാൾ ∙ ജീവിതപങ്കാളിയെ കണ്ടെത്താൻ കേരളത്തിലെ ഏറ്റവും വലിയ വൈവാഹിക വെബ്സൈറ്റായ എം ഫോർ മാരി ഡോട്ട് കോം 9ന് സൗജന്യ റജിസ്ട്രേഷൻ ക്യാംപ് നടത്തും. തൃശൂർ റോഡിലുള്ള മലയാള മനോരമ സബ് ഓഫിസിൽ രാവിലെ 10 മുതൽ 5 വരെയാണ് ക്യാംപ്.
എല്ലാ മതവിഭാഗത്തിൽപെട്ടവർക്കും റജിസ്റ്റർ ചെയ്യാം. ഫോട്ടോ, ജാതകം (ആവശ്യമെങ്കിൽ) എന്നിവ കൊണ്ടുവരണം. പ്രഫഷനലുകൾ, സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസ് സംരംഭകർ തുടങ്ങി ലക്ഷക്കണക്കിന് പ്രൊഫൈലുകളാണ് എം ഫോർ മാരി ഡോട്ട്കോമിലുള്ളത്. സബ്സ്ക്രൈബ് ചെയ്യാനുള്ള അവസരമുണ്ട്. പാക്കേജ് എടുക്കുന്നവർക്ക് ആകർഷകമായ ഡിസ്കൗണ്ട് ലഭിക്കും. 9072784762