go

ട്യൂഷൻ സെന്ററിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

malappuram-ahamed-kabeer
അഹമ്മദ് കബീർ
SHARE

നിലമ്പൂർ∙ ട്യൂഷൻ സെന്ററിൽ അതിക്രമിച്ചു കയറി യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൂക്കോട്ടുംപാടം തട്ടിയേക്കൽ ചെറുമണ്ണിൽ അഹമ്മദ് കബീറിനെ (27) ഇൻസ്പെക്ടർ കെ.എം.ബിജു അറസ്റ്റ് ചെയ്തു. 29ന് രാവിലെ എട്ടിനാണു സംഭവം. യുവതി ബഹളംവച്ചതോടെ ഓടി രക്ഷപ്പെട്ട കബീറിനെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു തിരിച്ചറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama