go

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിൽ

malappuram-askarali
അസ്കറലി
SHARE

നിലമ്പൂർ∙ കാറിൽ കഞ്ചാവു കടത്തുന്നതിനിടെ മമ്പാട് തോട്ടിന്റക്കര കളംകുന്ന് കൊന്നക്കോടൻ അസ്കറലി എന്ന നാണിയെ (42) എസ്ഐ കെ.അഷ്റഫ് അറസ്റ്റ് ചെയ്തു. 1.83 കിലോഗ്രാം കഞ്ചാവും കാറും കസ്റ്റഡിയിലെടുത്തു. സിഐ കെ.എം.ബിജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എഎസ്ഐ പി.ശശികുമാർ, സിപിഒമാരായ കെ.ഗിരീഷ്, പി.എം.ഫിറോസ് എന്നിവരും ചേർന്നാണു പിടികൂടിയത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama