go

വലിയപറമ്പിൽ അപകടം: 10 പേർക്ക് പരുക്ക്

Malappuram News
ദേശീയപാത തലപ്പാറയിൽ അപകടത്തിൽപെട്ട കാറും ഓട്ടോയും.
SHARE

തിരൂരങ്ങാടി ∙ ദേശീയപാത തലപ്പാറ വലിയപറമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ ഫറോക്ക് പേട്ട കോഴിപ്പള്ളി സമീർ (30), ഭാര്യ ആയിഷ (24), മകൾ റിസ (5), ബന്ധുക്കളായ, ഫറോക്ക് ചന്ത ജിഎച്ച് റോഡ് ചൊറാഞ്ചേരി പറമ്പ് ഹാറൂന്റെ ഭാര്യ ഷാഹിദ (35), മകൾ മിൻഷ (10), മെഹ്ബൂബിന്റെ ഭാര്യ നഫീസ (35), മക്കളായ ഫാത്തിമ സിയ (11), ഷിഹാബ് (5), കാർ യാത്രക്കാരായ പുത്തനത്താണി പി.പി.സഹദ് (26), എ.കെ.ഉമർ (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 4നാണ് അപകടം. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama