go

മണ്ണെടുപ്പിനെ തുടർന്ന് വീട് അപകടത്തിൽ

malappuram-vattakulam
മണ്ണെടുപ്പിനെ തുടർന്ന് ഭീഷണിയിലായ, വട്ടംകുളം നെല്ലേക്കാട് പള്ളിയാലിൽ മോഹനൻ–സുനന്ദ ദമ്പതികളുടെ വീട്.
SHARE

എടപ്പാൾ ∙ പഞ്ചായത്തിന്റെ സഹായധനം ഉപയോഗിച്ച് നിർമിച്ച വീടിനു സമീപത്തെ മണ്ണെടുപ്പ് മൂലം വീട് അപകടത്തിലെന്ന് പരാതി. വട്ടംകുളം പഞ്ചായത്തിലെ നെല്ലേക്കാട് പള്ളിയാലിൽ മോഹനൻ–സുനന്ദ ദമ്പതികളുടെ വീടാണ് ഭീഷണി നേരിടുന്നത്. മുന്നിലെ പറമ്പിൽ നിന്ന് വ്യാപകമായി മണ്ണെടുത്തതോടെ ഇവരുടെ വീട് ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. മണ്ണെടുപ്പിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും ഈ ഭാഗത്ത് ഭിത്തി കെട്ടി സംരക്ഷിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് പിന്മാറുകയായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടെങ്കിലും ഭിത്തി നിർമിക്കാൻ തയാറായില്ലെന്ന് ഇവർ പറയുന്നു. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama