go

മൂക്കിലെ ദശ മാറ്റാൻ വന്ന കുട്ടിക്ക് ഹെർണിയയ്ക്ക് ശസ്ത്രക്രിയ; നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ല

496542328
SHARE

മഞ്ചേരി∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സർക്കാരിൽനിന്നു ലഭിക്കാനുള്ള നഷ്ടപരിഹാരത്തിനായി കുടുംബത്തിന്റെ കാത്തിരിപ്പു നീളുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് 2 ലക്ഷം രൂപ സഹായം നൽകണമെന്നു സെപ്റ്റംബറിൽ ഉത്തരവിട്ടത്. 

ഇതുസംബന്ധിച്ചു കമ്മിഷന്റെ ഒരു കത്ത് മാത്രമാണ് ലഭിച്ചതെന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ കുട്ടിയുടെ പിതാവ് പറഞ്ഞു. മൂക്കിലെ ദശ മാറ്റാൻ ചികിത്സയ്ക്ക് എത്തിയ കരുവാരകുണ്ട് സ്വദേശിയായ ഏഴു വയസ്സുകാരനെ ആണ് ആളുമാറി ഹെർണിയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama