go

കാറ്റ് നിറയ്ക്കാനെത്തി പണം കവർന്നു

Malappuram News
SHARE

പുത്തനത്താണി ∙ ബൈക്കിൽ കാറ്റ് നിറയ്ക്കാനെത്തിയ യുവാവ് കടയിൽ കയറി പണം മോഷ്ടിച്ചതായി പരാതി. കാട്ടിലങ്ങാടിയിലെ ടയർ കടയിലായിരുന്നു സംഭവം. കാറ്റ് നിറച്ചശേഷം ബൈക്കിന് ചെറിയൊരു പ്രശ്നമുണ്ടെന്ന് അറിയിച്ചശേഷം ഓടിച്ചു നോക്കാൻ കടയുടമയോട് യുവാവ് ആവശ്യപ്പെടുകയായിരുന്നു. കടയുടമ ബൈക്കുമായി പോയ സമയത്ത് യുവാവ് കടയിൽ കയറി പണം എടുത്തതായാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ ‌ലഭിച്ചു. പൊലീസിൽ പരാതി നൽകി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama