go

ഭൂചലനത്തെ അതിജീവിക്കുന്ന വീടുകൾ നിർമിക്കും: മുഖ്യമന്ത്രി

SHARE

മുംബൈ∙ പാൽഘറിൽ ഭൂചലനത്തെ അതിജീവിക്കാൻ കഴിയുന്ന വീടുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ചെറുഭൂചലനങ്ങൾ തുടരുന്ന പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രിയുടെ ഭവനപദ്ധതിക്കു കീഴിലാണ് വീടുകൾ നിർമിക്കുക. ഭൂചലനങ്ങളിൽ കേടുപാടു സംഭവിച്ച വീടുകളിലെ താമസക്കാർക്ക് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama