go

ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു

hb
SHARE

ആലുവ: ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി  ആലുവ  ഐഎംഎ ഹാളിൽ സംഘടിപ്പിച്ച ദുരിതാശ്വാസ കിറ്റ്  വിതരണ  ചടങ്ങിൽ ബോളിവുഡ് നടൻ കുനാൽ കപൂർ എത്തി.  ഹ്യൂമാനിറ്റി  ഇന്ത്യ എം ഡി രാജൻ സാമുവേൽ ചടങ്ങിൽ  കിറ്റുകൾ  വിതരണം ചെയ്തു. കുനാൽ  'ketto'- എന്ന ക്രൗഡ്  ഫണ്ടിങ് പ്ലാറ്റഫോമിന്റെ  കോ ഫൗണ്ടർ കൂടിയാണ്. ഹാളിൽ വെച്ചു തന്നെ തന്റെ മൊബൈലിൽ ലോകമെങ്ങുമുള്ള ജനങ്ങളോട് കുനാൽ സഹായം അഭ്യർത്ഥിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama