go

മരിയൻ സ്കൂൾ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

marian
വിഷ്ണു നായർ പി, എസ്രാ ഷാജി, നിഖിൽ ആർ പ്രിൻസ്, അലക്സ് ജെ കളത്തിൽ, യാൻ ചുമ്മാർ, മനോജ് കുമാർ, അലീന അജി, ഐമി ഡോണി, ഐറീൻ അച്ച മാത്യു, ആരഭി ഗോപകുമാർ, നിഷ തോമസ് (ടീച്ചർ ഇൻ ചാർജ്)
SHARE

ഐഐടി ബോംബെയുടെ ആഭിമുഖ്യത്തിൽ Vigyantram നടത്തിയ 'ആകാർ 2019 ദേശീയതല വർക്ക്ഷോപ്പ്'– ചാമ്പ്യൻഷിപ്പിൽ മരിയൻ സ്കൂൾ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടി. ഐഐടി ബോംബെയിൽവച്ച്  ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്കും ഓപ്പണ്‍ റൗണ്ടിലേയ്ക്കും യോഗ്യത നേടുകയും ചെയ്തു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama