go

കാർത്തിക ജയപ്രകാശിന് എൽഎൽഎം ഒന്നാം റാങ്ക്

karthika
കാർത്തിക ജയപ്രകാശ്
SHARE

ഏറ്റുമാനൂർ∙ എം ജി സർവകലാശാലയുടെ എൽ എൽ എം പരീക്ഷയിൽ ഒന്നാം റാങ്ക് ഏറ്റുമാനൂർ കാണാക്കാരി സി എസ് ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് വിദ്യാർഥിനി കാർത്തിക ജയപ്രകാശ് നേടി . തിരുവല്ല നിരണം വടക്കുംഭാഗം തെള്ളിയിൽ പ്രണവത്തിൽ ജയപ്രകാശിന്റെയും ബിന്ദു ജയപ്രകാശിന്റെയും മകളാണ് കാർത്തിക .

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama