go

സ്കോളർഷിപ് വിതരണം

SHARE

കാസർകോട്∙തെരുവത്ത് ഫൗണ്ടേഷൻസ്കോളർഷിപ് വിതരണം നടത്തി.  മദീന ഷെരീഫ് സ്കോളർഷിപ്പ് അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നടത്തി. കാസർകോട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ കെ.അരവിന്ദ് കൃഷ്ണൻ,ഇംഗ്ലീഷ് വിഭാഗം തലവൻ പ്രൊഫ. നിഷാന്ത്, ചരിത്ര വിഭാഗം തലവൻ പ്രൊഫ. അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama