go

വൈദ്യുതലൈനിലേക്ക് ജലധാര, അപകടം ഒഴിവാക്കി

pic
കോട്ടയം ചെട്ടിക്കുന്ന് മറിയപ്പള്ളി ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം ചീറ്റി വൈദ്യുതിലൈനിൽ മുട്ടുന്നു
SHARE

കോട്ടയം∙ ചെട്ടിക്കുന്ന് മറിയപ്പള്ളി ഭാഗത്ത് റോഡിനുവശത്തായി പെട്ടെന്ന് രൂപപ്പെട്ട ജലധാരകണ്ട് വഴിയാത്രക്കാര്‍ ആദ്യം അമ്പരന്നു. പക്ഷേ അപകടം മനസ്സിലായപ്പോൾ ഏവരും ഭയന്നുമാറി. കാരണം പൈപ്പ് പൊട്ടി വെള്ളം കുതിച്ചുയർന്ന് സമീപത്തെ വൈദ്യുത ലൈനിലേക്കാണ്പതിക്കുന്നത്.ഏതായാലും നാട്ടുകാർ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ച് ലൈൻ ഓഫ് ആക്കി അപകടം ഒഴിവാക്കി.

വാര്‍ത്തയും ചിത്രവും– സുനിൽ എബ്രഹാം

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama