go

ജെസിഐ മൂവാറ്റുപുഴ ഇഗ്നൈറ്റ്: ദീപക് സി. ചേർക്കോട്ട് പ്രസിഡന്‍റ്

jci
ബിൻസൺ, ദീപക്
SHARE

മൂവാറ്റുപുഴ ∙ ജൂണിയർ ചേംബർ ഇൻറ്റർനാഷണൽ (ജെസിഐ) മൂവാറ്റുപുഴ ഇഗ്നൈറ്റ് 2019 പ്രവർത്തന വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീപക് സി. ചേർക്കോട്ടാണ് പ്രസിഡന്റ്. ബിൻസൺ ജി. മുട്ടത്തുകുടി സെക്രട്ടറി.

മറ്റു ഭാരവാഹികൾ: ജോം ജോസ് (ട്രഷറർ), വൈസ് പ്രസിഡന്‍റുമാർ- വിപിൻ ദാസ് (മാനേജ്മെന്‍റ്),സനു വിൻസന്‍റ് (ഗ്രോത്ത് ആൻഡ് ഡെവലപ്മെന്‍റ്), വി.എൻ. പ്രദീപ് (ബിസിനസ്), ഫെൽസ് സാജു (ട്രെയിനിംഗ്),ജയന്തി രജു(കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ്), സുജിത്ത് കൊന്നയ്ക്കൽ ( പബ്ലിക്ക് റിലേഷൻസ്). ക്രിസ്പീറ്റർ (ലോം അഡ്വൈസർ), ആശ ക്രിസ് (വനിതാ വിഭാഗം ചെയർപേഴ്സൺ) അനു രജു (കുട്ടികളുടെ വിഭാഗം ചെയർപേഴ്സൺ), പോൾ ജോർജ് ( മാഗസിൽ എഡിറ്റർ).

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama