go

സെന്റ് സേവ്യേഴ്സ് കോളജ് ഇക്കണോമിക്സ് ഡിപാർട്ട്മെന്റ് രജത ജൂബിലി ആഘോഷം

college
SHARE

വൈക്കം∙ സെന്റ് സേവ്യേഴ്സ് കോളജ് ഇക്കണോമിക്സ് ഡിപാർട്ട്മെന്റിന്റെ രജത ജൂബിലി ആഘോഷം 22ന് നടക്കും. രാവിലെ 9.30 ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർഥികളും അധ്യാപകരും ‌ഒത്തുകൂടും. ജൂബിലിയുടെ സ്മരണയ്ക്കായി ഉദ്യാനം നിർമിക്കും. സി.കെ ആശ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും

പ്രിൻസിപ്പൽ രാജുമോൻ ടി. മാവുങ്കൽ, ഇക്കണോമിക്സ് വിഭാഗം തലവൻ ഡോ. ടോമി മാത്യു, ഡോ. ടോമി ജോസഫ്,  വൈസ് പ്രിൻസിപ്പൽ ഡോ. സി. പി. ഹരീന്ദ്രൻ, മുൻ അധ്യാപകരായ ഡോ. ബാബു ജോസഫ്, ഡോ. മാത്യു ഇമാനുവൽ, ഡോ. പള്ളിപ്പുറം മുരളി, ഏലമ്മ തോമസ്, ജോസഫ് അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama