go

മലബാർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പ്രതിഭാ സംഗമം

inaguration
ദുബായ് മലബാർ സ്‌പോർട്‌സ് ഫൗണ്ടേഷൻ നടത്തിയ പ്രതിഭാ സംഗമം കബഡി അസോസിയേഷൻ ചെയർമാൻ എ.കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാസർകോട്∙  മലബാർ സ്‌പോർട്‌സ് ഫൗണ്ടേഷൻ നടത്തിയ പ്രതിഭാ സംഗമം കബഡി അസോസിയേഷൻ ചെയർമാനും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഫുട്ബാൾ താരം ജോബി ജസ്റ്റിൻ, സന്തോഷ് ട്രോഫി താരങ്ങളായ നിർമൽ, ഫയാസ് എന്നിവരെ ആദരിച്ചു. സിറാജ് ആജൽ,  അഷറഫ് കർള,  സുൽത്താൻ സമീർ, ശംസുദ്ധീൻ നെല്ലറ, ഉദുമ മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് കെ.ഇ.എ.ബക്കർ, മജീദ് തരുവത്ത്, ഷബീർ കീഴൂർ എന്നിവർ പ്രസംഗിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama