go

സൗജന്യ ബ്ലഡ് ഷുഗർ പരിശോധന  ക്യാമ്പ്

blood sugar
സൗജന്യ ബ്ലഡ് ഷുഗർ പരിശോധന ക്യാമ്പ്
SHARE

മൂവാറ്റുപുഴ∙ ജെ സി ഐ. മൂവാറ്റുപുഴ ഇഗ്നൈറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ബ്ലഡ് ഷുഗർ പരിശോധന  ക്യാമ്പ് ,വാഴക്കുളത്ത് കൊച്ചിക്കുന്നേൽ ദന്താശുപത്രിയുമായി സഹകരിച്ച് നടത്തി.

ഇന്ത്യയിൽ നിന്ന് ഡയബറ്റിക്ക് ഉന്മൂലനം ചെയ്യുക എന്ന ആശയം മുൻനിർത്തി കൊണ്ട് നാഷണൽ ലെവൽ പ്രോഗാമായ "മിഷൻ ഡയബറ്റിക് ഫ്രീ ഇന്ത്യ" യുടെ ഉദ്ഘാടനം ലോകാരോഗ്യ ദിനത്തിൽ സോൺ ഡയറക്ടർ പ്രോഗ്രാം ജെസിഐ സെനറ്റർ ശ്രീജിത്ത് ശ്രീധർ നിർവ്വഹിച്ചു.

സോൺ എഡിറ്റർ ഡോ. താജസ് കൊച്ചിക്കന്നേൽ ,സോൺകോർഡിനേറ്റർ ജെസി റോയി ജോസ്, സോൺ കോർഡിനേറ്റർ ജെയ്സററ്റ് വിംഗ് ജെസി ജയന്തി രെജു , ക്ലബ് പ്രസിഡന്റ് ദീപക് ജോയി, സെക്രട്ടറി ബിൻസൺ,കുട്ടികളുടെ വിഭാഗത്തിന്റെ ചെയർപേഴ്സൺ  അനു രെജു ,അജ്ഞു രെജു (വനിതാ വിഭാഗം) എന്നിവർ പങ്കെടുത്തു

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama