go

ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്

SHARE

ആലുവ∙ സോക്കർ സെവൻസ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആലുവ എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം  ചെയ്തു. ക്ലബ്ബ് പ്രസിഡന്റും സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറുമായ അഫ്‌സൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ സിദ്ദീഖ് സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് മെമ്പർ അസ്‌ലഫ് പാറേക്കാടൻ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ബ്ലോക്ക് മെമ്പർ സ്വപ്ന ഉണ്ണി, പഞ്ചായത്ത് അംഗം റുഖിയ റഷീദ് രക്ഷാധികാരികളായ രഹൻ രാജ്, മജീദ് യൂണിവേഴ്സൽ ബിൽഡേഴ്‌സ്, നാസർ നെടുങ്ങാട്ടിൽ, ശ്രീജിത്ത് സേവന ലൈബ്രറി പ്രസിഡന്റ് പി.സി. ഉണ്ണി, ടി.കെ. യൂസഫ്, പി മോഹനൻ, പിടിഎ പ്രസിഡന്റ് നിഷ രാജപ്പൻ ക്ലബ്ബ് സെക്രട്ടറി എൻ.ബി. ബിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു. 

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama