go

അർത്തുങ്കൽ സെൻറ് ജോർജ് പള്ളിയിലെ ലിറ്റിൽ ഫ്ലവർ സൺഡേ സ്കൂൾ വാർഷികാഘോഷവും അവാർഡ് ദാനവും

SHARE

അർത്തുങ്കൽ സെൻറ് ജോർജ് പള്ളിയിലെ ലിറ്റിൽ ഫ്ലവർ സൺഡേ സ്കൂൾ വാർഷികാഘോഷവും അവാർഡ് ദാനവും നടന്നു. സൺഡേസ്കൂൾ വാർഷിക പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച ഇൻഫന്റെ മരിയയ്ക്ക് വർഗീസ് പള്ളിപ്പാടൻ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡും റിട്ടയേർഡ് അധ്യാപിക മറിയക്കുട്ടി വർഗീസ് പള്ളിപ്പാടൻ നൽകുകയുണ്ടായി.

ചടങ്ങിൽ കൊച്ചി രൂപത കാറ്റിക്കിസം ഡയറക്ടർ മാത്യു പുതിയാത്ത്‌, സെൻറ് ജോർജ് ഇടവക വികാരി ജോൺസൺ കൗണ്ടേയിൽ , സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് ഷാനി വെളിയിൽ സെക്രട്ടറി  ആനി ബെന്നി , ട്രഷറർ മരിയാംബിക എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama