go

സിഎസ്ഐ അസൻഷൻ പള്ളിയിൽ അസൻഷൻ റിസൈറ്റൽ

ascensionf
SHARE

കോട്ടയം∙ സിഎസ്ഐ അസൻഷൻ ചർച്ചിന്റെ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 12ന് വൈകിട്ട് 6ന് കോട്ടയം കലക്ട്രേറ്റിനു സമീപമുള്ള സിഎസ്ഐ അസൻഷൻ പള്ളിയിൽവെച്ചു അസൻഷൻ റിസൈറ്റൽ നടത്തും. യേശുവിന്റെ പീഡാനുഭവം , ഉയിർപ്പ് , സ്വർഗ്ഗാരോഹണം, രണ്ടാം വരവ് എന്നിവ ഉൾപ്പെടുത്തിയുള്ള ഗാനങ്ങൾ സംഘം ആലപിക്കും. അസൻഷൻ ഗായക സംഘത്തോടൊപ്പം മച്ചുകാട് സിഎസ്ഐ ഇടവക ഗായകസംഘവും ഗാനങ്ങൾ ആലപിക്കും. മധ്യകേരള മഹായിടവക കോറിസ്റ്റേഴ്സ് അസോ. സെക്രട്ടറിയും മൂലേടം സെന്റ് പോൾസ് ഇടവക വികാരിയുമായ റവ. ശമുവേൽ ഉമ്മൻ സന്ദേശം നൽകും.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama