go

റോഡിലേക്ക് അപകടാവസ്ഥയിൽ മരം; മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ

tree-problem
റോഡിലേക്ക് അപകടാവസ്തയിൽ നിൽക്കുന്ന മരം.
SHARE

പെരുമ്പാവൂർ ∙ ആലുവ– പെരുമ്പാവൂർ കെഎസ്ആർടിസി റൂട്ടിൽ കുട്ടമ്മശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ റോഡിലേക്ക് അപകടാവസ്ഥയിൽ മരം നിൽകുന്നത് നാട്ടുകാരിലും വഴിയാത്രകാരിലും ഭീതിയുണ്ടാക്കുന്നു. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ നിസ്സംഗത പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama