go

പുസ്തക പ്രദർശനവും വില്പനയും നടത്തി

Kottayam News
SHARE

പാറത്തോട് ∙ ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും  നടത്തി. ഹരീഷ് ലാൽ എന്ന വിദ്യാർഥിയുടെ ജന്മദിനത്തിൽ ഹെഡ്മിസ്ട്രസ് ലെറ്റി. ടി. തോമസ് പുസ്തകം നൽകിക്കൊണ്ട്  ജന്മദിന ആഘോഷത്തിൽ പങ്കുചേർന്നു. പിടിഎ പ്രസിഡന്റ് ടി.എ. സെയിനില്ല, അധ്യാപകരായ ടോമി ജേക്കബ്ബ്, രാഹുൽ എസ് എന്നിവർ പങ്കെടുത്തു. 

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama