go

മലബാറിലേക്ക് നൊച്ചിമ ചാരിറ്റി വിങ്ങിന്റെ സ്നേഹ സഹായം

help
SHARE

ആലുവ∙ മലബാർ മേഖലകളിലെ ദുരന്തബാധിതരെ സഹായിക്കാൻ നൊച്ചിമ ചാരിറ്റി വിങ് രണ്ട് ലോറികൾ നിറയെ ആവശ്യവസ്തുക്കൾ അയച്ചു. ചാരിറ്റി പ്രസിഡന്റ് അഫ്സൽ കുഞ്ഞുമോൻ, രക്ഷാധികാരികളായ നാസർ, ശ്രീജിത്ത്, ഇക്ബാൽ, ചാരിറ്റി പ്രതിനിധികളായ അബ്ദുൽ ജബ്ബാർ, സുബൈർ മൂസ, ഷെർബിൻ കൊറയ, കബീർ തയ്യിലാൻ, സിദീഖ്, ഹാഷിം, ഷൈമോൻ, സനു നഗർ, അഫ്സൽ ചേനക്കര, ഫിറോസ്, കരീം, നൗഷാദ്, സൈദുമൊഹമ്മെദ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് യാത്ര തിരിച്ചിരിക്കുന്നത്. എടത്തല എസ്ഐ എബി ജോർജ് ചെങ്ങമനാട്, എസ്ഐ സ്റ്റെപ്റ്റോ ജോൺ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama