go

1500 റബ്ബർ തൈകൾ നട്ട് ചരിത്രം കുറിച്ചു 1500 സ്കൂൾ കുട്ടികൾ

rubber
SHARE

എന്തായാർ∙ വടക്കേൽ  റബ്ബർ നഴ്സറി പൂവത്തിളപ്പും , റബ്ബർ  ബോർഡും, ജെജെ മർഫി  സ്കൂളും  സംയുക്തമായി സങ്കടിപ്പിച്ച   ശിശുദിനാഘോഷത്തിൽ എന്തായാർ  സ്കൂൾ  ഗ്രൗണ്ടിൽ ജെജെ. മർഫി യെ അനുസ്മരിച്ചു കൊണ്ട് 1500 സ്കൂൾ  കുട്ടികൾ  5 സെക്കന്റ്  കൊണ്ടു  1500 റബ്ബർ  തൈകൾ  നട്ട്  ചരിത്രം  കുറിച്ചു.  ജോസഫ്  എം  കള്ളിവയലിൽ ( ഏന്തയാർ  ജെജെ. മർഫി  സ്കൂൾ  മാനേജർ, ഡോ കെ എന്‍ രാഘവൻ  ( റബ്ബർബോർഡ്  എക്സിക്യൂട്ടീവ്  ഡയറക്ടർ ), ഡോ ജെയിംസ്  ജേക്കബ് ( ഡയറക്ടർ  റബ്ബർ  റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , മൈക്കിൾ  എ  കള്ളിവയലിൽ (ജെജെ. മർഫി  സ്കൂൾ  മുൻ.  മാനേജർ )
തുടങ്ങിയവർ പങ്കെടുത്തു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama