ഹൗസ് ഖാസ് സെന്റ് പോൾസ് സ്കൂളിന് 100 % വിജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ന്യൂഡൽഹി ∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഹൗസ് ഖാസ് സെന്റ് പോൾസ് സ്കൂളിൽ 100 % വിജയം. 96.5 % മാർക്കുമായി കൃതിക ആര്യ സ്കൂളിൽ ഒന്നാമതെത്തി. 96.2 % നേടിയ അലീന സാറാ സാമുവൽ ആണു രണ്ടാം സ്ഥാനത്ത്. മയൂർ വിഹാർ റയാൻ ഇന്റർനാഷനൽ സ്കൂളിൽ പരീക്ഷയെഴുതിയ 215 പേരും തുടർവിദ്യാഭ്യാസത്തിനു യോഗ്യത േനടി. 97.6 % മാർക്കുമായി സിദ്ധി ഗോയൽ ഒന്നാമതെത്തി. ഫരീദാബാദ് സെന്റ് തോമസ് സീനിയർ സെക്കൻഡറി സ്കൂൾ നൂറു ശതമാനം വിജയം നേടി. 95.8 % മാർക്ക് നേടിയ സാക്ഷി ജാംഗിദ് ഒന്നാമതെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.