go

പുതുവർഷം കുടിച്ചത് 16.5 ലക്ഷം കുപ്പി; ലഭിച്ചത് 16.4 കോടി

new delhi news
SHARE

ന്യൂഡൽഹി∙ പുതുവത്സരാഘോഷത്തിനു നഗരവാസികൾ കുടിച്ചുതീർത്തത് 16.5 ലക്ഷം കുപ്പി മദ്യം. സർക്കാർ രേഖകൾ പ്രകാരം ഡിസംബർ 31നു മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനം 16.4 കോടി രൂപയാണ്. മദ്യവിൽപ്പനശാലകൾ, ബാറുകൾ, ക്ലബുകൾ എന്നിവടങ്ങളിൽ 31നു വിറ്റ മദ്യത്തിന്റെ കണക്കാണിത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ പുതുവത്സര മദ്യവിൽപ്പനയിൽ വൻ വർധനയുണ്ടായെന്നാണ് അധികൃതർ പറയുന്നത്.

MORE IN BENGALURU LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama