go

മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

 രാധ
രാധ
SHARE

ചെർപ്പുളശ്ശേരി ∙ കാറൽമണ്ണ ചെന്ത്രത്തുപറമ്പ് കരിക്കാൻ തോട്ടത്തിൽ രാമന്റെ മകൾ രാധയുടെ (54) മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നഗരസഭയിലെ 31–ാം വാർഡ് എഡിഎസ് (കുടുംബശ്രീ) അംഗമാണ്. ഇന്നലെ രാവിലെ ആറോടെയാണു വീട്ടുവളപ്പിൽ മൃതദേഹം കണ്ടത്. സമീപത്തു വിളക്കും ലൈറ്ററും കണ്ടെത്തി. അവിവാഹിതയായ രാധ സഹോദരൻ രാമചന്ദ്രനും കുടുംബത്തോടുമൊപ്പമാണു കഴിഞ്ഞിരുന്നത്. ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama