go

അനുകരണത്തിലൂടെ അവർക്ക് അഭിനന്ദനങ്ങളുമായി വിദ്യാർഥികൾ

എടത്തനാട്ടുകര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളി ജൈസലിനെ അനുകരിച്ചു നടത്തിയ  അഭിനന്ദന ചടങ്ങ്
എടത്തനാട്ടുകര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളി ജൈസലിനെ അനുകരിച്ചു നടത്തിയ അഭിനന്ദന ചടങ്ങ്
SHARE

എടത്തനാട്ടുകര ∙ പ്രളയക്കെടുതിയിൽ പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ അഭിനന്ദനങ്ങൾ അറിയിച്ചു. 

തന്റെ മുതുകിൽ ചവിട്ടി ബോട്ടിലേക്ക് ആളുകളെ കയറ്റുന്നതിനു മുട്ടുകുത്തി നിന്നുകൊടുത്ത ജെയ്സലിന്റെ പ്രവർത്തിയെ അനുകരിച്ചു നടത്തിയ ചടങ്ങ് പിടിഎ പ്രസി‍ഡന്റ് ഒ.ഫിറോസ്  ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ സി.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വി.ധനീഷ്, സി.ജി.വിപിൻ, എൻ.നസീർ, രതീഷ് മോൻ, ഷാനിൽ, ശിബിന മോൾ എന്നിവർ പ്രസംഗിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama