go

ബിജെപിയും സിപിഎമ്മും സമാധാനം തകർക്കുന്നു: വി. കെ. ശ്രീകണ്ഠൻ

Palakkad News
പട്ടാമ്പിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സമാധാനസന്ദേശ സംഗമം ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

പട്ടാമ്പി ∙ വിശ്വാസത്തിന്റെയും നവേ‌ാത്ഥാനത്തിന്റെയും പേരുപറ‍ഞ്ഞ് ബിജെപിയും സിപിഎമ്മും തെരുവിൽ സംഘർഷങ്ങൾ ഉണ്ടാക്കി കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നത് നിർത്തണമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സമാധാന സന്ദേശസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ജിതേഷ് മേ‌ാഴിക്കുന്നം അധ്യക്ഷനായി.

ഡിസിസി സെക്രട്ടറിമാരായ പി. കെ. ഉണ്ണിക്കൃഷ്ണൻ, കമ്മുക്കുട്ടി എടത്തോൾ, വി.കെ.പി. വിജയനുണ്ണി, കെപിസിസി അംഗം സി. സംഗീത, ഫാറൂഖ്, കെ. ആർ. നാരായണസ്വാമി, അസീസ് ഓങ്ങല്ലൂർ, സി.കെ. ഉബൈദ്, ഉമ്മർ കിഴായൂർ, വിജയൻ ചെറുകോട്, എ.കെ അക്ബർ, വാപ്പു കളത്തിൽ, കെ.ബി. അനിത, ശ്രീനിവാസൻ, കെ.എൻ. സന്തോഷ് കുമാർ, ടി. ടി സലീം, ദാവൂദ് കളത്തിൽ എന്നിവർ പ്രസംഗിച്ചു.

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama