go

പഴയ വാൽപാറയിൽ മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു

പഴയവാൽപാറയിൽ മരം കടപുഴകിയ നിലയിൽ
പഴയവാൽപാറയിൽ മരം കടപുഴകിയ നിലയിൽ
SHARE

വാൽപാറ∙ കൊച്ചി റോഡിൽ പഴയ വാൽപാറയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്കു വൻ മരം കടപുഴകിയതെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. കേരളത്തിലേക്കുള്ള ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ രണ്ടു മണിക്കൂറോളം കുടുങ്ങിക്കിടന്നത് വിവരം അറിഞ്ഞ് അട്ടകട്ടിയിൽ നിന്നു പ്രത്യേക വാഹനമെത്തി മരം മുറിച്ചു മാറ്റിയ ശേഷമാണു വാഹനങ്ങൾക്കു കടന്നുപോകാനായത്

MORE IN PALAKKAD LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama